മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 5695-ാം നമ്പർ ചെന്നിത്തല കിഴക്കേവഴി ഗുരുധർമ്മാനന്ദജി സ്മാരക ശാഖയിൽ
മഹാഗുരുവിനൊരു കാണിക്ക ഭാഗ്യ സമ്മാന പദ്ധതിയിലൂടെ ഭൂമി സമ്പാദനത്തിന് വഴിയൊരുങ്ങി. ശാഖാ ഗുരുക്ഷേത്രത്തിനോട് ചേർന്നുള്ള 13 സെന്റ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഇന്ന് നടക്കും. ......
ചെങ്ങന്നൂർ: 2026-27 അധ്യയനവർഷത്തെ കേരള സർവകലാശാല ബിരുദ കോഴ്സുകൾക്ക് (എഫ്.വൈ.യു.ജി.പി), ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ചെങ്ങന്നൂർ ശ്രീനാരായണ കോളേജ്ഹെല്പ്ഡെസ്ക് ആരംഭിച്ചു.
ബി.എസ്.സി(ഓണേഴ്സ്) കെമിസ്ട്രി (ഫോറൻസിക് കെമിസ്ട്രി),ബി.എസ്.സി(ഓണേഴ്സ്) ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ബി.എസ്.സി (ഓണേഴ്സ്) മാത്തമാറ്റിക്സ് (ഡേറ്റാ സയൻസ്) ബി.കോം (ഓണേഴ്സ്) ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് ആൻഡ് ബി.എ(ഓണേഴ്സ്)ഇക്കണോമിക്സ് (ഡാറ്റാ സയൻസ്)എന്നീ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് . സംശയനിവാരണത്തിനും ഓപ്ഷണൽ രജിസ്ട്രേഷൻ സൗജന്യമായി ചെയ്യുന്നതിനും വേണ്ടി ബന്ധപ്പെട്ട നമ്പർ
മിസിസ്സ്. ......
ചെങ്ങന്നൂർ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ ആറാം ചരമവാർഷികത്തിൽ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി 'എം.പി.വീരേന്ദ്രകുമാർ അനുസ്മരണം' നടത്തി. ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ......
ചെന്നിത്തല : 1978ൽ സ്ഥാപിതമായ ചെന്നിത്തല വൈ എം സി എ യുടെ സ്ഥാപക അംഗങ്ങളായ ജോസ് വർഗ്ഗീസ് മുക്കത്ത്, കെ ഐ കൊച്ചിട്ടി കുമരേത്ത്, തമ്പാൻ വർഗീസ് തെന്നടിയിൽ, കെ കെ ഗീവർഗ്ഗീസ് അമ്പിയിൽ, എബ്രഹാം പി ജോൺ പ്രശാന്തി, അലക്സ് കെ ജോർജ്ജ് തെക്കേക്കുറ്റ് എന്നിവരെ ആദരിച്ചു. റീജിയണൽ എക്യൂമിനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം പൊന്നാട അണിയിച്ചു. ......
മുളക്കുഴ: സെന്റ് ജോർജ് എൽ പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സജിത മനു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ടിനോ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ......
മുളക്കുഴ : രഞ്ജിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മുളക്കുഴ ഗവണ്മെന്റ് എൽ. പി സ്കൂളിലും അരീക്കര കിഴക്ക് എൽ പി സ്കൂളിലും പ്രവേശനോത്സവ
ദിനത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ......
വെൺമണി മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം നടത്തി.
വെണ്മണി ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ജി ജോൺ അദ്ധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ റവ. ......
തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ അംഗം
കാമ്പിശ്ശേരിൽ എൻ.എൻ.......
മുളക്കുഴ. ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ അധ്യാപക
തസ്തികയിലേക്ക് 10 ന് രാവിലെ 10.30 ന് നിശ്ചയിച്ചിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം റദ്ദു ചെയ്തതായി
പ്രിൻസിപ്പൽ അറിയിച്ചു. ......
ചെങ്ങന്നൂർ: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എൻ ആർ ഐ ക്വാട്ടയിലുള്ള ബി.ടെക് പ്രവേശനത്തിന് അപേക്ഷകൾ 8 ന് വൈകിട്ട് 4മണി വരെ https://nri.ihrd.ac.in എന്ന വിലാസത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ് ഔട്ട്, മറ്റ് അനുബന്ധ രേഖകളും 1000/-രൂപ ഓൺലൈനായോ/പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡി.ഡിയോ സഹിതം 10 ന്
വൈകിട്ട് 4 മണിക്ക് മുൻപായി കോളേജിൽ ലഭ്യമാക്കണം. ......